വാഷിങ്ടൻ: ഇടതുപക്ഷ ഭരണകൂടങ്ങൾക്കെതിരെ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇടതുപക്ഷ ഭരണമുള്ള ഇടങ്ങൾ കടുത്ത നാശത്തിലേക്ക് പോകുമെന്ന് ട്രംപ് വിമർശിച്ചു. തന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രസ്താവന
ഇടതുപക്ഷ ഭരണമുള്ള ഇടങ്ങൾ കടുത്ത നാശത്തിലേക്ക് പോകും; അവസാനം ആ രാജ്യമോ, സംസ്ഥാനമോ, നഗരമോ പൂർണമായും തകർന്നടിയും; ഡോണൾഡ് ട്രംപ്
0
വ്യാഴാഴ്ച, ജൂൺ 04, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.