തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് യുഡിഎഫ് പിന്മാറിയെന്ന് വിവരം. പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം.
യുഡിഎഫുമായി ചേർന്ന് അവിശ്വാസ പ്രമേയം കൊടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് എൽഡിഎഫ് നയപരമായ തീരുമാനം കൈക്കൊള്ളേണ്ടതായിട്ടുണ്ടെന്നും ഇതുവരെ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു ജോയ്യുടെ പ്രതികരണം.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കോർപറേഷൻ കൗൺസിൽ യോഗം. അതേസമയം, സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാവിലെ യുഡിഎഫ് കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.