മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച;ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക റദ്ദാക്കാൻ പി.എസ്.സി

മൂല്യനിർണയത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതിനെത്തുടർന്ന് ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക റദ്ദാക്കാൻ പി.എസ്.സി. തീരുമാനിച്ചു. 


ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനും കമ്മീഷൻ യോഗത്തിൽ തീരുമാനമായി. 


നിലവിലെ പട്ടിക റദ്ദാക്കി, മാർക്കിടാതെ വിട്ടുപോയ പത്ത് ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയം നടത്താനാണ് നടപടി. 

റാങ്ക് പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടായെന്ന പരാതികളെത്തുടർന്നാണ് പി.എസ്.സി.യുടെ അടിയന്തര ഇടപെടൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !