ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറില്‍ രാത്രി മുഴുവൻ പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി.
പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും സമരക്കാർ പിരിഞ്ഞു പോയില്ല. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നും കൂടുതല്‍ ആളുകളോട് രാവിലെ ജന്തർ മന്തറില്‍ എത്താൻ ആഹ്വാനവും നല്‍കിയിട്ടുണ്ട്. രാവിലെ 9 മണിക്ക് പ്രതിഷേധക്കാരോട് ജന്തർ മന്തിറില്‍ എത്താനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിജെപി നേതാക്കളുമായി ദില്ലി പൊലീസ് ചർച്ച നടത്തും.പ്രതിഷേധം തുടരാൻ ഉറച്ച് സിജെപി: പ്രവർത്തകരോട് രാവിലെ ജന്തര്‍ മന്തിറില്‍ എത്താൻ ആഹ്വാനം,,
0
ഞായറാഴ്ച, ജൂൺ 21, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.