മലപ്പുറം: മൊറയൂരില്‍ വയോധികയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മൊറയൂർ വലാഞ്ചേരിയിലെ വി ടി നബീസയെ ആണ് കിണറ്റില്‍ കണ്ടെത്തിയത്.
അബദ്ധത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നബീസയെ കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കള്‍ ഇന്ന് രാവിലെ മുതല്‍ തെരച്ചിലിലായിരുന്നു. നബീസ ഒറ്റയ്ക്കായിരുന്നു താമസം. ഉപയോഗിക്കാത്ത കിണറ്റിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.
0
ചൊവ്വാഴ്ച, ജൂൺ 30, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.