ചെമ്മലമറ്റം വായനദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച ഭീമൻപുസ്തകം മിഴി തുറന്നു
ഒന്നാം ക്ലാസ്സ് മുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കഥയും കവിതയും കാർട്ടൂൺ ഒക്കെയും രചിച്ച് വലിയ പുസ്തകം വായന ദിനത്തിൽ പുറത്തിറങ്ങി സ്കൂൾഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ഥ ബാലസാഹത്യകാരൻ അന്തിനാട് ജോസ് പുസ്തക പ്രകാശനംനടത്തി സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ ജേക്കബ് കടുതോടിൽ സാഹത്യകാരൻ ജസ് അന്തി നാട് തുടങ്ങിയവർ പ്രസംഗിച്ചു
0
വെള്ളിയാഴ്ച, ജൂൺ 19, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.