ഈരാറ്റുപേട്ട: തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ബിനോ മുളങ്ങാശ്ശേരി വൃക്ഷത്തൈ നട്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് എം എസ് കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷിബു കല്ലംമാക്കൽ ആശംസകൾ അർപ്പിച്ചു. കൃഷിഭവനിലെ കൃഷി ഓഫീസർ പ്രവീൺ സാർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. എസ്.ബി.ഐ തിടനാട് ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ ശ്രീമതി ലക്ഷ്മി എല്ലാ കുട്ടികൾക്കും പച്ചക്കറി തൈ വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജിജിമോൾ റ്റി ജോൺ സ്വാഗതവും ആശംസിച്ചു.തിടനാട് ജി.വി.എച്ച്.എസ്.എസ്സ്കൂ ളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.
0
ഞായറാഴ്ച, ജൂൺ 07, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.