മതന്യൂനപക്ഷം എതിരായി, ഭരണ വിരുദ്ധ വികാരവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളി; സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

മതന്യൂനപക്ഷം എതിരായി, ഭരണ വിരുദ്ധ വികാരവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളി; സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.

ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായത്. രാഷ്ട്രീയ കാരണങ്ങള്‍ തോല്‍വിയുടെ ആക്കം കൂട്ടിയെന്നും സ്ഥാനാർത്ഥി നിർണ്ണയത്തില്‍ പാളിച്ചയുണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു.

ചടയമംഗലം, വൈക്കം, ചാത്തന്നൂർ നാദാപുരം മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടായി. വൈക്കത്ത് സികെ ആശക്ക് സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോർട്ടില്‍ വിലയിരുത്തുന്നു.

അതേസമയം, ചാത്തന്നൂരില്‍ സ്വീകാര്യത ഇല്ലായിരുന്നെന്ന പാർട്ടി റിപ്പോർട്ടിനെ ചിഞ്ചുറാണി എതിർത്തു. നാദാപുരത്ത് മതനമ്യൂനപക്ഷം എതിരായെന്നും അവലോകന റിപ്പോർട്ടിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !