പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഫൈബര്‍ അടങ്ങിയ 5 ഭക്ഷണങ്ങള്‍, എന്തെല്ലാം അറിയാം വിശദമായി,,

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഫൈബര്‍ അടങ്ങിയ 5 ഭക്ഷണങ്ങള്‍, എന്തെല്ലാം അറിയാം വിശദമായി,,

കോട്ടയം: നമ്മുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേകിച്ച്‌ പ്രമേഹബാധിതരായ ആളുകളുടെ ആരോഗ്യത്തില്‍ ഫൈബർ അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ പ്രധാനമാണ്.

പ്രമേഹമുള്ളവർക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഫൈബർ അടങ്ങിയ ഭക്ഷണങ്ങള്‍ ഇതാണ്.

അവോക്കാഡോ

അവോക്കാഡോയില്‍ നല്ല കൊഴുപ്പും ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

സാലഡുകള്‍

സാലഡുകള്‍, മറ്റ് കറികള്‍ എന്നിവയിലെല്ലാം എളുപ്പത്തില്‍ ചേർക്കാവുന്ന ഒന്നാണ് വെള്ളക്കടല. പ്രമേഹരോഗികള്‍ക്ക് ശരീരത്തിന് ആവശ്യമായ ഊർജ്ജം നല്‍കാൻ ഇത് സഹായിക്കും.

ചിയ സീഡ്,

ചിയ സീഡില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

പച്ച സോയാബീൻ.

പ്രോട്ടീനും ഫൈബറും ഒരേപോലെ സമൃദ്ധമായി അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണമാണ് തൊലി കളയാത്ത പച്ച സോയാബീൻ. ഇത് ദഹനത്തെ സാവധാനത്തിലാക്കുന്നു.

റാസ്‌ബെറി

പ്രമേഹബാധിതർക്ക് കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച പഴവർഗ്ഗങ്ങളില്‍ ഒന്നാണ് റാസ്‌ബെറി. ചുവന്ന റാസ്‌ബെറി കഴിക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് കൈകാര്യം ചെയ്യാനുള്ള ശേഷിയും ഇൻസുലിൻ സെൻസിറ്റിവിറ്റിയും മെച്ചപ്പെടുത്താൻ സഹായിക്കും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network