വില്പനയ്ക്ക് എത്തിച്ച ലഹരിമരുന്നുമായി യുവാവ് പാലാ എക്സൈസിന്റെ പിടിയിൽ

പാലാ ;ബഹുമാനപ്പെട്ട കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തോലി തെക്കുംമുറി ഭാഗത്ത് വച്ച് നടത്തിയ പരിശോധനയിൽ 19 ആംബിളുകളും ഇരുപതോളം സിറിഞ്ചുകളും പിടിച്ചെടുത്തു.

ഇത് ഇവർ ഓൺലൈൻ ആയാണ്  വാങ്ങിക്കുന്നത്. ഇപ്രകാരം നടത്തിയ പരിശോധനയിൽ തെക്കുമുറി ഭാഗത്തുള്ള മഴുവംഞ്ചേരിയിൽ വീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് തങ്കച്ചൻ 24 വയസ്സ് എന്ന ആളെ കസ്റ്റഡിയിലെടുത്തു. ടിയാൻ മുൻപും എൻഡിപിഎസ് കേസുകളിൽ പ്രതി ആണ്.
പാലാ എക്സൈസ് ഇൻസ്പെക്ടർ കെ ആർ രാംപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ്  ഓഫീസർ രതീഷ് കുമാർ പി വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സിബി സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പിസി എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ് എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !