കോഴിക്കോട്;പെൺകുട്ടി KSRTC സൂപ്പർ ഫാസ്റ്റിൽ കയറിയിട്ട്, ബസിന് സ്റ്റോപ്പില്ലാത്ത ലുലുവിന്റെ അടുത്ത് നിർത്താൻ ആവശ്യപ്പെട്ടൂ.
ബസിന് അവിടെ സ്റ്റോപ്പില്ല, അതുകൊണ്ട് നിർത്താൻ പറ്റില്ലന്ന് ഡ്രൈവറും കണ്ടക്ടറും പറഞ്ഞതോടെ പ്രകോപിതയായ പെൺകുട്ടി ഇരുവരുടേയും വീഡിയോ എടുത്തതിന് ശേഷം, ബസിന്റെ വിൻഡോ ഗ്ലാസ് അടിച്ച് പൊട്ടിച്ചു. എമർജൻസി സിറ്റുവേഷനിൽ ഉപയോഗിക്കേണ്ട ഹാമർ എടുത്തായിരുന്നു പെൺകുട്ടിയുടെ പരാക്രമം.ഡ്രൈവർ ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചൂ, കേസ് ആകാതിരിക്കാൻ പെൺകുട്ടി സൈഡ് ഗ്ലാസിന്റേയും, ബസിന്റെ അന്നത്തെ ട്രിപ്പിന്റയും ചേർത്ത് 25000 രൂപ ഫൈനടച്ചു എന്നാണ് കേൾക്കുന്നത്.
അടുത്ത സ്റ്റൊപ്പിലിറങ്ങി ഒരു ഓട്ടോ വിളിച്ച് പോയിരുന്നേൽ 100 രൂപയിൽ തീരേണ്ട വിഷയമാണ്, പോലീസ് സ്റ്റേഷനിൽ 25000 കൊടുത്ത് തീർത്തത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.