പ്രവാസി മലയാളികളെയാകെ ഞെട്ടിച്ച നമിതയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ

കാനഡ; കൊച്ചി തേവര സ്വദേശിനിയായ നമിത സെബാസ്റ്റ്യൻ (35) ആണ് ബ്രിട്ടീഷ്  കൊളംബിയയിലെ പ്രിൻസ് ജോർജിൽ അന്തരിച്ചു.

Shoulder Dislocation ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ ദാരുണാന്ത്യം. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന്  വീട്ടിലെത്തിയ നമിത ഉറക്കത്തിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.

പേസ്മേക്കർ അടക്കമുള്ള സങ്കീർണ്ണമായ ആരോഗ്യ അവസ്ഥകളുള്ള ഒരു രോഗിയെ ശസ്ത്രക്രിയ കഴിഞ്ഞ് വെറും 6 മണിക്കൂറിനുള്ളിൽ ഡിസ്‌ചാർജ്ജ്  ചെയ്‌ത  ആശുപത്രി അധികൃതരുടെ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വേണ്ടത്ര നിരീക്ഷണം നമിതയ്ക്ക് ലഭിച്ചോ എന്ന കാര്യത്തിൽ കുടുംബം ഇപ്പോൾ വലിയ ആശങ്കയിലാണ്.ഭർത്താവ് ജിതിൻ തോമസും അഞ്ച് വയസ്സുകാരി മകൾ നതാനിയയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.

മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ബന്ധുക്കളെന്നാണ് പുറത്തുവരുന്ന വിവരം. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !