കള്ളിക്കാട്: ആദിത്യൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ.ശ്യാംലൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സജിനി മുഖ്യ അതിഥിയായി പങ്കെടുത്ത യോഗത്തിൽ വീണകാവ് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ സോജാരാജ് വൈറ്റ്ക്കോട്ട് വിതരണ ഉദ്ഘാടനവും നിർവഹിച്ചു. ആദിത്യൻ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശ്രീമതി മഞ്ജുഷ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ തുഷാര, കോളേജ് മാനേജർ ഷൈനി ഷാജി, കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീഷ്മ തുടങ്ങി മറ്റ് അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.ആദിത്യൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ വൈറ്റ്ക്കോട്ട് സെർമണി പ്രോഗ്രാം സംഘടിപ്പിച്ചു
0
ഞായറാഴ്ച, മേയ് 31, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.