മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ആശ്വാസം: കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ കാണാതായവരെ കണ്ടെത്തി,

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴിയില്‍ നിന്ന് കാണാതായവരെ കണ്ടെത്തി .സർവേക്ക് വനത്തില്‍ പോയി കുടുങ്ങിയ ഏഴ് പേരെയാണ് കണ്ടെത്തിയത് .

ഇവരെ കരിങ്കണ്ണി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത് . നാലു സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് വനത്തില്‍ കുടുങ്ങിയത്. ഇന്നലെയാണ് സര്‍വേക്ക് പോയത്. രാത്രിയില്‍ ഇവര്‍ക്ക് തങ്ങുന്നതിന് വേണ്ടി ഒരു താല്‍ക്കാലിക ഷെഡ്ഡ് ഒരുക്കിയിരുന്നു. 

എന്നാല്‍ സംഘം ഇവിടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വനംവകുപ്പിന് സംശയം തോന്നിയത്. ഉള്‍ക്കാട്ടില്‍ വഴി തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !