മെയ് 6 ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ കടയടപ്പ് സമരം..

പാലാ: വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ-

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ആറിലെ 24 മണിക്കൂർ കടയടപ്പ് സമരത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഫുഡ്  ബിസിനസുമായി ബന്ധപ്പെട്ട  മുഴുവൻ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പാലാ യൂണിറ്റ് അഭ്യർത്ഥിക്കുന്നു.

മെയ് അഞ്ചിന് 6.30 ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സ്റ്റേഡിയം ജംഗ്ഷനിലേക്ക്  പന്തം കൊളുത്തി പ്രകടനവുമുണ്ടായിരിക്കുന്നതാണ്.

 മേഖല അനുഭവിക്കുന്ന  ഗ്യാസ് ദൗർലഭ്യവും, അവശ്യവസ്തുക്കളുടെ  വിലവർധനവും, തൊഴിലാളികൾ ഇല്ലായ്മയും, മേഖലയെ വീർപ്പുമുട്ടിക്കുമ്പോഴും ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും മേഖലയ്ക്ക് ലഭിക്കുന്നില്ല എന്നുകൂടി ഈ അവസരത്തിൽ പറയുവാൻ ആഗ്രഹിക്കുന്നു ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ പ്രസിഡണ്ട്.ജില്ലാ സെക്രട്ടറി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !