പാലായിൽ യുവാവിനെ തീ പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയിൽ യുവാവിന്റെ മൃതദേഹം.

പാലായിൽ യുവാവിനെ തീ പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയിൽ യുവാവിന്റെ മൃതദേഹം.

പാലാ :കൊഴുവനാലിൽ യുവാവിനെ തീ പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി.

 കൊഴുവനാൽ തോക്കാട് മണിയങ്ങാട്ട് അറപ്പള്ളി എബി(32) ആണ് മരിച്ചത് , പഴയ വീടിൻ്റെ അടുക്കളയിലാണ് കാണപെട്ടത്. 

പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .മരിച്ച എബി കനറാ ബാങ്ക് ജീവനക്കാരനാണ്, സംസ്കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !