ഗാര്‍ഡ സ്‌റ്റേഷനില്‍ പെട്രോള്‍ ബോംബാക്രമണം...!

അയർലണ്ട് :കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ പെട്രോള്‍ ബോംബാക്രമണം.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.50-ഓടെയാണ് Blackwater Garda Station-ലേയ്ക്ക് പെട്രോള്‍ ബോംബ് കത്തിച്ചറിഞ്ഞത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു പുരുഷനാണ് ആക്രമണത്തിന് പിന്നിലെന്ന് ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.

സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. മെയ് 26 ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-നും 3 മണിക്കും ഇടയില്‍ Blackwater പ്രദേശത്തുകൂടി യാത്ര ചെയ്ത ആരുടെയെങ്കിലും കാറിന്റെ ഡാഷ് ക്യാമറയിലോ, മൊബൈല്‍ ക്യാമറയിലോ പ്രതിയുടെ ദൃശ്യം പതിഞ്ഞിരിക്കാം. അവര്‍ ഉടന്‍ തന്നെ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:

Enniscorthy Garda Station – (053) 923 3534

Garda Confidential Line – 1800 666 111

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !