ഫോട്ടോഷൂട്ടിനായി എത്തിച്ച ആന ഇടഞ്ഞു; വീടിന്റെ മതിലും നാല് കാറുകളും തകർത്തതായി വിവരം

തൃശൂർ: തൃശൂർ പെരിങ്ങാവിൽ ആന ഇടഞ്ഞു. കൊല്ലത്ത് നിന്ന് ഫോട്ടോഷൂട്ടിനായി രണ്ടുദിവസം മുൻ‍പ് തൃശൂരിൽ എത്തിച്ച ആനയാണ് ഇടഞ്ഞത്. വീടിന്റെ മതിൽ, കാറുകൾ എന്നിവ ആന തകർത്തു. നാലുകാറുകൾ തകർത്തെന്നാണ് വിവരം.


ഗാന്ധിനഗറിലെ ജനവാസ മേഖലയിലാണ് ഇപ്പോൾ ആനയുള്ളത്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പാലസ് റോഡിലൂടെ പോകുമ്പോഴാണ് ആനയിടഞ്ഞത്. എലിഫന്റ് സ്ക്വാഡ് അടക്കം സ്ഥലത്തുണ്ട്.

സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ഉടൻ തന്നെ സ്ഥലത്ത് എത്താൻ നിർദേശം നൽകി. മയക്കുവെടി വയ്ക്കേണ്ട ആവശ്യമുണ്ടെങ്കിൽ അത് അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് ഷിബു ബേബി ജോൺ വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !