പാലക്കാട്: കെഎസ്ആർടിസി ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുമ്പോൾ പുരുഷൻ, സ്ത്രീ എന്ന് രേഖപ്പെടുത്തി തുടങ്ങി. യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ ‘വനിതകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര’യെന്ന പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള നടപടിയാണിത്.
യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ ‘വനിതകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര’; യാത്രക്കാർക്ക് ടിക്കറ്റ് നൽകുമ്പോൾ പുരുഷൻ, സ്ത്രീ എന്ന് രേഖപ്പെടുത്തി തുടങ്ങി
0
ഞായറാഴ്ച, മേയ് 10, 2026
ഇന്നലെ മുതലാണ് ടിക്കറ്റ് മെഷീനിൽ സ്ത്രീ, പുരുഷൻ എന്നു രേഖപ്പെടുത്താനുള്ള സംവിധാനം വന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.