കൊച്ചി: പറവൂർ മൂകാംബിക ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. കാലാവധി പൂർത്തിയാക്കാൻ രണ്ട് മാസം ബാക്കിയുള്ളപ്പോൾ സമിതിയെ പുറത്താക്കിയ ബോർഡിന്റെ ഉത്തരവിൽ തുടർനടപടികൾ സ്വീകരിക്കുന്നത് കോടതി തടഞ്ഞു.
സീൽ ഇല്ലാത്ത കൂപ്പണുകൾ ഉപയോഗിച്ച് പിരിവ് നടത്തിയ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടു; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ
0
ബുധനാഴ്ച, മേയ് 06, 2026
സീൽ ഇല്ലാത്ത കൂപ്പണുകൾ ഉപയോഗിച്ച് പിരിവ് നടത്തിയെന്ന ആരോപണത്തെത്തുടർന്നായിരുന്നു ദേവസ്വം ബോർഡ് കമ്മീഷണർ സമിതിയെ പിരിച്ചുവിട്ടത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.