തൃശ്ശൂർ: ചെറുതുരുത്തിയിൽ ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്കൂളിലെ വിദ്യാർത്ഥിനിയായ ഏഴുവയസ്സുകാരി സൻഹ മെഹ്റിനാണ് കഴിഞ്ഞ മാസം 28-ന് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
തൃശ്ശൂരിലെ ഏഴുവയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു;
0
ബുധനാഴ്ച, മേയ് 06, 2026
ആശുപത്രി അധികൃതർ നൽകിയ വിവരത്തെത്തുടർന്ന് ആരോഗ്യവകുപ്പ് കുട്ടിയുടെ സ്രവങ്ങൾ സെൻട്രൽ ലാബിലേക്ക് അയച്ച് പരിശോധിച്ചു. ഈ പരിശോധനാ ഫലത്തിലാണ് മരണകാരണം പേവിഷബാധയാണെന്ന് വ്യക്തമായത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.