ഭിന്നശേഷിയുള്ളവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്: സ്വാമി വീത സംഗാനന്ദ മഹാരാജ്

പാലാ : ഭിന്നശേഷിയുള്ളവരെ പാർശ്വ വൽക്കരിക്കാതെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടതുണ്ട്. അങ്ങിനെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അക്ഷീണം പരിശ്രമിക്കുന്ന ക്ഷസമ എന്ന സംഘടന കൂരിരുട്ടിലെ മൺചിരാതാ ണെന്ന് അരുണാപുരം വിവേകാനന്ദ ആശ്രമം അധിപതി വീത സംഗാനനന്ദ അഭിപ്രായപ്പെട്ടു. 

പാലാ കടപ്പാട്ടൂർ ക്ഷേത്രം ആഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷസമയുടെ ആഭിമുഖ്യത്തിലുള്ള ഭിന്നശേഷി പ്രതിഭകളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി വീത സംഗാനന്ദ മഹാരാജ്. സംഗമത്തിൽ ഉദ്ഘാടനം സ്വാമി വീത സംഗാനന്ദ ഭദ്രദീപം തെളിച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ ക്ഷസമ ജില്ലാ പ്രസിഡണ്ട് ,കെ ജയരാജ് , ജില്ലാ ജനറൽ സെക്രട്ടറി സ്വപ്ന ശ്രീരാജ് തുടങ്ങിയവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !