കോട്ടയം: വെള്ളിയാഴ്ച മരങ്ങാട്ടുപള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ശ്രീ ലിജിൻ ലാൽ കുട്ടികൾക്ക് നമോ എക്സലൻസ് അവാർഡുകൾ നൽകി.
ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ സെക്രട്ടറി സുദീപ് നാരായണൻ, മണ്ഡലം പ്രസിഡൻ്റ് സിജോ സെബാസ്റ്റ്യൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് ബിജി വിനോദ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി അരുൺ, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മെമ്പർമാരായ പ്രസീദ, ആശ വർമ എന്നിവർ സംസാരിച്ചു.ബിജെപി മരങ്ങാട്ടുപള്ളി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, PLUS 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിച്ചു.
0
ശനിയാഴ്ച, മേയ് 30, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.