തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണായക റിപ്പോർട്ട് പുറത്ത്. എസ്ഐടിക്ക് ലഭിച്ച അന്തിമ ശാസ്ത്രീയ റിപ്പോർട്ടില്‍ കട്ടിളപ്പാളികള്‍ മുഴുവൻ മാറ്റിയിട്ടില്ലെന്നാണ് സൂചന.
തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. എട്ട് സാമ്പിള്‍ പരിശോധന ഫലങ്ങളാണ് കൈമാറിയിരിക്കുന്നത്. ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപാളി എന്നിവയില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ജംഷഡ്പൂരിലെ ലാബാണ് റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. കേസില്‍ കുറ്റപത്രങ്ങള്‍ ഉടൻ സമർപ്പിക്കും. ശബരിമല കേസിലെ സുപ്രധാന റിപോർട്ടാണ് എസ്ഐടിക്ക് മുന്നിലെത്തിയിരിക്കുന്നത്. റിപ്പോർട്ട് കൊല്ലം കോടതിയില്‍ നല്കി.ശബരിമല സ്വര്‍ണക്കൊള്ള കേസ്: കട്ടിളപ്പാളികള്‍ മുഴുവൻ മാറ്റിയിട്ടില്ലെന്ന് സൂചന:: തട്ടിയത് പൂശിയ സ്വര്‍ണം മാത്രം; അന്തിമ ശാസ്ത്രീയ റിപ്പോര്‍ട്ട്
0
ശനിയാഴ്ച, മേയ് 30, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.