കടനാട് പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു:. അടിയന്തര നടപടി വേണമെന്ന് ബിജെപി

പാലാ: ഡെങ്കിപ്പനി കടനാട് പഞ്ചായത്തിൽപ്പടരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരികണമെന്ന് ബിജെപി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്‌റ്റിൻ.

പഞ്ചായത്തിൽ ഉടനീളം ഫോഗിംഗ് അടിയന്തരമായി ചെയ്യണമെന്നും എഡിസ് കൊതുകിൻ്റെ ലാർവകളെ നശിപ്പിക്കുന്ന അബേറ്റ് അടക്കമുള്ള മരുന്നുകൾ  എല്ലാവിടുകളിലും എത്തിച്ചുകൊടുക്കണമെന്നും അദ്ദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇപ്പോൾ തന്നെ 50 ഓളം പേര് ആണ് വിവിധ ആശുപത്രികളിൽ ചികത്സയിൽ ഉള്ളതെന്നും ജോഷി അഗസ്‌റ്റിൻ പ്രസ്താവനയിൽപ്പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !