കാനഡയിലെ കാൽഗറിയിലെ പ്രമുഖ റിയൽറ്ററും തൊടുപുഴ പൂവത്തുങ്കൽ കുടുംബാംഗവുമായ ജിജോ ജോർജ്ജ് വർഗീസ് (45) നിര്യാതനായി.
സിമി റോയ് ചെമ്പരത്തിയാണ് ഭാര്യ. ജോ ജോർജ്ജ്, ജൊയാൻ ജോർജ്ജ് എന്നിവർ മക്കളാണ്.തൊഴിൽരംഗത്തും സാമൂഹിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കാനഡയിലെ മലയാളി സമൂഹത്തെയും നാട്ടിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. പൊതുദർശനവും ശവസംസ്കാര ശുശ്രൂഷകളും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്)മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കാനഡയിൽ യുവാവിൻ്റെ അപ്രതീക്ഷിത വിയോഗം,
0
ഞായറാഴ്ച, മേയ് 17, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.