രണ്ട് പ്രവാസി ഇന്ത്യക്കാർ വെടിയേറ്റ് മരിച്ചു...!

റോം: ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ബെര്‍ഗാമോ പ്രവിശ്യയില്‍ ഗുരുദ്വാരയ്ക്ക് പുറത്തായിരുന്നു സംഭവം.

രഗീന്ദര്‍ സിംഗ്, ഗുര്‍മീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവർക്കും 48 വയസാണെന്നാണ് വിവരം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്നാണ് സൂചന.

ഇന്ത്യക്കാരന്‍ തന്നെയാണ് കൊലപാതകിയെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളും ഈ ഗുരുദ്വാരയിലെ സന്ദര്‍ശകനായിരുന്നതായി ദൃക്സാക്ഷി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.

അക്രമി ഇവരുടെ അടുത്തേക്ക് എത്തുകയും വെടിയുതിര്‍ത്തതിന് പിന്നാലെ കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. പ്രതി ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !