നൂറാം ജന്മദിനത്തിൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ

കോട്ടയം;പാലാ രൂപതയുടെ രണ്ടാമത്തെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ 100 ജന്മദിനാഘോഷം ഈ വെള്ളിയാഴ്ച (10-04-2026) വൈകുന്നേരം 7 മണിക്ക് പാലാ ബിഷപ്പ് ഹൗസിൽ വെച്ച് നടത്തപ്പെടുന്നു

വൈകുന്നേരം 6 മണിയോടെ നടത്തപ്പെടുന്ന സായാഹ്ന  പ്രാർത്ഥനയ്ക്ക് ശേഷം 7 മണിക്ക് മീറ്റിംഗ് ഉണ്ടായിരിക്കും. മീറ്റിംഗിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്  മാർ റാഫേൽ തട്ടിൽ, കാർഡിനാൾ ഓസ്വാൽഡ് ഗ്രേഷിയസ്, കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി, 

ബസേലിയോസ്‌ കാർഡിനാൾ ക്‌ളീമിസ് കത്തോലിക്കാ ബാവ, അർച്ചുബിഷപ്പ് മാർ തോമസ് തറയിൽ തുടങ്ങി 35 ഓളം ബിഷപ്പ്സ്, പ്രെസ്മ്പിറ്ററൽ കൗൺസിലിലെ വൈദികർ, സിസ്റ്റേഴ്സ്, ആത്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !