ആംബുലൻസ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം; നഴ്സിന് പരിക്ക്,അന്വേഷണം,

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം.തിരുവനന്തപുരത്ത് നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു


പോത്തൻകോട് ചന്തവിളയില്‍ നിന്നാണ് പരിക്കേറ്റ യുവാക്കളെ ആംബുലൻസില്‍ കയറ്റിയത്. തുടർന്ന് ഇവർ 108 ആംബുലൻസിലെ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ആംബുലൻസിലെ നഴ്സ് ആശുപത്രിയില്‍ ചികിത്സതേടി.


ആംബുലൻസിന്റെ ഉള്‍വശം ഇവർ തകർത്തതായി ജീവനക്കാർ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !