ബെക്സിൽ: തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബെൻഹർ ബെർണാഡ് അന്തരിച്ചു.
യുണൈറ്റഡ് കിംഗ്ഡത്തിലെ ബെക്സിൽ (Bexhill) താമസിച്ചിരുന്ന മലയാളി യുവാവ് ബെൻഹർ ബെർണാഡ് (33) കാറപകടത്തിൽ അന്തരിച്ചു.ശനിയാഴ്ചയായിരുന്നു അപകടം. തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവകാംഗമാണ് പരേതൻ.
പഠനാവശ്യാർത്ഥവും തൊഴിലിനുമായി യുകെയിൽ എത്തിയ ബെൻഹറിന്റെ അപ്രതീക്ഷിത വേർപാട് പ്രവാസി മലയാളി സമൂഹത്തെയും വെട്ടുകാട് നിവാസികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.