ഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖല പുതിയ ചരിത്രം കുറിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം റെക്കോർഡ് പ്രതിരോധ കയറ്റുമതി കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 62.66 ശതമാനം വർധനവോടെ 38,424 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 വർഷത്തിൽ ഇത് 23,622 കോടി രൂപയായിരുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്ന വൻ സ്വീകാര്യതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിൽ 80 രാജ്യങ്ങളിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.