പെട്ടിയിലെ വോട്ടിനെ കുറിച്ച് ആർക്കും അവകാശവാദം ഉന്നയിക്കാം; പേരാമ്പ്രയിൽ പ്രവചനത്തിന് താനില്ല; ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്: പെട്ടിയിലെ വോട്ടിനെ കുറിച്ച് ആർക്കും അവകാശവാദം ഉന്നയിക്കാമെന്നും പേരാമ്പ്രയിൽ അവകാശവാദത്തിന് ഇല്ലെന്നും എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. 


വോട്ട് എണ്ണുന്നത് വരെ മാത്രമേ അവകാശവാദങ്ങൾക്ക് ആയുസ്സുള്ളൂ. പ്രവചനത്തിന് താനില്ല. അനൗൺസ്‌മെന്റ് വിവാദത്തിൽ നിയമനടപടികൾ നേരിടാൻ തയ്യാറാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.


താൻ തെറ്റ് ചെയ്തിട്ടില്ല. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ കണ്ടെത്തിയതാണ്. വനിതാ സംവരണ ബില്ലിന് സിപിഎം എതിരല്ല. 


എന്നാൽ, മണ്ഡല പുനർനിർണയം നടത്തുന്നത് ദുരുദ്ദേശപരമാണ്. കേരളത്തിൽ അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റിന്റെ എണ്ണം കുറയുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !