യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചന; പരിഹാസ രൂപേണയുള്ള ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് എം.എം. മണി

ഇടുക്കി: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ പരിഹസിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി രംഗത്തെത്തി. 

മുഖ്യമന്ത്രി കസേരയ്ക്കായി പാർട്ടിയിൽ നിരവധി അവകാശികൾ രംഗത്തുള്ള സാഹചര്യത്തിൽ, യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചനയുണ്ട് എന്ന പരിഹാസ രൂപേണയുള്ള ചിത്രമാണ് എം.എം. മണി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്. ‌


യുഡിഎഫിന് അധികാരം ലഭിക്കില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച എം.എം. മണി, വോട്ടെണ്ണൽ ദിനമായ മെയ് 4-ന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി. 

മെയ് 4 വരെ മുന്നണിക്കുള്ളിലെ കലഹം ഒഴിവാക്കാൻ ധാരണയുണ്ടെന്നിരിക്കെ, അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനം മുസ്ലീം ലീഗ് കൊണ്ടുപോകാതെ കോൺഗ്രസ് ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !