ആന്റോ അഗസ്റ്റിൻ ഷാഫി പറമ്പിൽ എംപിക്കെതിരെ നടത്തിയ വിവാദ പ്രസ്താവന സമൂഹത്തിൽ മതസ്പർധയും വർഗീയ ചേരിതിരിവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളത്; കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ഷാഫി പറമ്പിൽ എംപിക്കെതിരെ നടത്തിയ വിവാദ പ്രസ്താവന സമൂഹത്തിൽ മതസ്പർധയും വർഗീയ ചേരിതിരിവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് കളമശ്ശേരി നഗരസഭ കൗൺസിലർ റിയാസ് വട്ടേക്കുന്നം പൊലീസിൽ പരാതി നൽകി.

ഒരു പ്രത്യേക ജനവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയ വിയോജിപ്പുകൾക്ക് അപ്പുറം ഗൗരവകരമായ നിയമലംഘനമാണെന്നും, ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !