സിഡ്‌നി: സിഡ്‌നി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ബെഥേൽ മാർത്തോമാ ചർച്ചിന്റെ (BMTC) ആദ്യകാല പ്രവർത്തകനുമായ ജോയ് വി. ജേക്കബ് (ജോയ്ച്ചൻ) നിര്യാതനായി. ഇന്നലെ രാത്രി (ഏപ്രിൽ 9) 9:30-ന് ആർ.പി.എ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
സിഡ്‌നിയിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോയ്ച്ചൻ, മലയാളി കൂട്ടായ്മകളുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.