വിദേശ സഞ്ചാരികളുമായി നാലാമത്തെ ആ‍ഡംബരക്കപ്പൽ മംഗളൂരു പുതിയ തുറമുഖത്തെത്തി;

മംഗളൂരു:  വിദേശ സഞ്ചാരികളുമായി ക്രൂസ് സീസണിന്റെ ഭാഗമായി നാലാമത്തെ ആ‍ഡംബരക്കപ്പൽ മംഗളൂരു പുതിയ തുറമുഖത്തെത്തി. 


സെവൻ സീസ് മാരിനർ എന്ന കപ്പലാണ് തുറമുഖത്തെത്തിയത്. 607 വിദേശ വിനോദ സഞ്ചാരികളും 460 ജീവനക്കാരുമായാണ് കൊച്ചിയിൽനിന്ന് പുറപ്പെട്ട കപ്പൽ മംഗളൂരു തീരം തൊട്ടത്.


സഞ്ചാരികൾക്ക് തുളുനാടൻ പരമ്പരാഗത രീതിയിൽ സ്വീകരണം നൽകുകയും കലാപ്രദർശനം നടത്തുകയും ചെയ്തു. ദക്ഷിണകന്നഡ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂഡബിദ്രിയിലെ ആയിരം കൽത്തൂൺ ക്ഷേത്രം, കുദ്രോളി ഗോകർണാനാഥ ക്ഷേത്രം, 

സെന്റ് അലോഷ്യസ് ചാപ്പൽ, പിലിക്കുള പാർക്ക്, മംഗളൂരുവിലെ വിവിധ ഇടങ്ങൾ എന്നിവിടങ്ങളിൽ സഞ്ചാരികൾ സന്ദർശനം നടത്തി. മംഗളൂരുവിലെ സന്ദർശനത്തിന് ശേഷം സഞ്ചാരികളുമായി കപ്പൽ ഗോവയിലേക്ക് പുറപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !