ഗുരു മുനിനാരായണ പ്രസാദ് സ്വാമികളുടെ വേർപാടിൽ അനുശോചിച്ചു

പാലാ : അറിയും തോറും ആഴംകൂടുന്ന ഗുരുവിന്റെ ജഞാനസാഗരത്തിൽ ജീവിതം സമർപ്പിച്ച ഗുരു മുനിനാരായണ പ്രസാദ് സ്വാമികളുടെ വേർപാടിൽ ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മറ്റി അനുശോചിച്ചു. 


പ്രസിഡൻ്റ് റ്റി.എൻ. ജഗന്നിവാസ് അദ്ധ്യക്ഷത വഹിച്ചു. സഭ കേന്ദ്ര സമിതി ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, കേന്ദ്ര സമിതിയംഗം ഡോ. പി.ജി. സതീഷ്ബാബു,


മണ്ഡലം വൈസ് പ്രസിഡൻ്റ് വി.കെ. ഹരിദാസ് , സെക്രട്ടറി റ്റി.കെ. വാരിജാക്ഷൻ , ജോ. സെക്രട്ടറി ഇ.ജി. ഹരിഹരൻ , ട്രഷറർ വി.എൻ.സജി,

മാതൃസഭ മണ്ഡലം പ്രസിഡൻ്റ് അമ്മിണി ഹരിഹരൻ ,സെക്രട്ടറി സതി ബൈജു എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !