കൊയ്ത്ത് കഴിഞ്ഞ് ഒരു മാസമാകാറായിട്ടും നെല്ല് സംഭരിച്ചില്ല; സപ്ലൈകോയുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നെല്ലുമായി റോഡ് ഉപരോധിച്ചു

കുമരകം: കൊയ്ത്ത് കഴിഞ്ഞ് ഒരു മാസമാകാറായിട്ടും നെല്ല് സംഭരിക്കാത്ത സപ്ലൈകോയുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നെല്ലുമായി റോഡ് ഉപരോധിച്ചു. 


ചീപ്പുങ്കൽ വട്ടക്കായൽ അറുനൂറ് പാടശേഖരത്തെ കർഷകരാണ് കുമരകം - ചേർത്തല റോഡിന്റെ ചീപ്പുങ്കൽ ഭാഗം ഉപരോധിച്ചത്. 1500 ക്വിന്റൽ നെല്ലാണ് പാടശേഖരത്ത് സംഭരിക്കാതെ കിടക്കുന്നത്.


സപ്ലൈകോ നിയോഗിച്ച മില്ലുകൾ 100 കിലോഗ്രാം സംഭരിക്കുമ്പോൾ 25 കിലോ കിഴിവു ചോദിക്കുകയാണെന്നു പാടശേഖര സമിതി ഭാരവാഹി ബൈജു മാലിക്കായൽച്ചിറ പറഞ്ഞു.

മില്ലുകാർ ആവശ്യപ്പെടുന്ന തൂക്കം നെല്ല് നൽകാൻ തയാറല്ല. സപ്ലൈകോ മില്ലുകാരുടെ കൂടെ നിൽക്കുന്ന സ്ഥിതിയാണെന്നും കർഷകർ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !