ക്രിമിനൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർക്ക് ഇനി മുതൽ തങ്ങളുടെ പേരിൽ നിലവിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്തെ കോടതികളിലും ഈ പുതിയ സംവിധാനം നടപ്പാക്കിത്തുടങ്ങി.
ജാമ്യാപേക്ഷ സമർപ്പിക്കുന്ന കുറ്റാരോപിതൻ കുറച്ച് വിവരങ്ങൾ വ്യക്തമാക്കണം, സ്വന്തം പേരിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ പൂർണ്ണ വിവരങ്ങൾ. മുൻ കേസുകളിൽ ശിക്ഷിക്കപ്പെട്ടോ അതോ വിട്ടയച്ചോ എന്ന വിവരം, വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടോ അല്ലെങ്കിൽ പ്രഖ്യാപിത കുറ്റവാളിയാണോ എന്ന കാര്യം, നിലവിലെ കേസിന്റെ സ്ഥിതി (അന്വേഷണം, കുറ്റപത്രം, വിചാരണ എന്നിവ ഏത് ഘട്ടത്തിലാണ്), മുൻ കേസുകൾ നിലവിൽ ഏത് ഘട്ടത്തിലാണ് എന്ന വിവരം.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.