ആശങ്ക വേണ്ട : കുവൈത്തില്‍ റേഡിയേഷൻ സാധാരണനിലയില്‍, പരിസ്ഥിതി മലിനീകരണം കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍,

കുവൈത്ത് സിറ്റി: നാഷണല്‍ ഗാർഡിന്‍റെ അണ്ടർ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ ഹമദ് അല്‍-ബർജസ് ഷെയ്ഖ് സാലേം അല്‍-അലി അല്‍-സബാഹ്, കെമിക്കല്‍ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ സന്ദർശിച്ചു.

രാജ്യത്തിന്‍റെ വിവിധ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും കുവൈത്തിലെ വായുമണ്ഡലത്തിലും കടല്‍ പ്രദേശങ്ങളിലും റേഡിയേഷൻ നില 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് ഇതെന്ന് നാഷണല്‍ ഗാർഡ് അറിയിച്ചു.
ഇറാന്‍റെ ആക്രമണം ആരംഭിച്ചതിനുശേഷം പരിസ്ഥിതി മലിനീകരണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും, കുവൈത്തിലെ റേഡിയേഷൻ നില സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !