ഭര്‍തൃസഹോദരന്റെ കല്ലറയില്‍ വെക്കാനുള്ള പൂക്കള്‍ കാറിലേക്കെടുക്കവേ വാഹനമിടിച്ചു അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം,

വയനാട്: ഭർതൃസഹോദരന്റെ കല്ലറയില്‍ വെക്കാനുള്ള പൂക്കൾ കാറില്‍ കയറ്റവെ വാഹനമിടിച്ച്‌ അദ്ധ്യാപിക മരിച്ചു. പിക്കപ്പ് ജീപ്പ് ഇടിച്ചാണ് അന്ത്യം.

വയനാട് കോളിയാടി കണ്ണേത്ത് വില്‍സൻ്റെ ഭാര്യയും കോളിയാടി എ.യു.പി. ഹൈസ്കൂള്‍ അധ്യാപികയുമായ ജിലി വില്‍സനാണ് മരിച്ചത്. വീടിന് മുന്നില്‍ റോഡ് സൈഡില്‍ നിർത്തിയിട്ട കാറിൻ്റെ ഡിക്കിയില്‍ വില്‍സൻ്റെ സഹോദരൻ്റെ ചരമദിനത്തിന് കല്ലറയില്‍ വെക്കാനുള്ള പൂക്കള്‍ വെക്കുമ്പോഴാണ് പുറകില്‍ നിയന്ത്രണം വിട്ട് വന്ന പിക്കപ്പ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചത്.


സംഭവസ്ഥലത്ത് വെച്ച്‌ തന്നെ അധ്യാപിക മരിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അമൂല്യ, എയ്ഞ്ചല്‍ എന്നിവർ മക്കളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !