പൈക ലയൺസ് ചാരിറ്റബിൾ (ട്രസ്റ്റ് ഐ ഹോസ്പിറ്റലിൽ,നൂതന ഉപകരണങ്ങളുടെയും പുതിയ ലബോറട്ടറിയുടെയും ഉദ്ഘാടനം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് നിർവ്വഹിച്ചു

പാലാ ;പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിൽ സജ്ജമാക്കിയ നൂതന ഉപകരണങ്ങളുടെയും പുതിയ ലബോറട്ടറിയുടെയും ഉദ്ഘാടനം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് നിർവ്വഹിച്ചു.

രോഗികളുടെ സൗകര്യാർത്ഥം ആശുപത്രിയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചതായും ഇനി മുതൽ രാവിലെ 8:30 മുതൽ വൈകുന്നേരം 430 വരെ ഒപി സേവനം ലഭ്യമാകുമെന്നും ചടങ്ങിൽ അറിയിച്ചു.

ചടങ്ങിൽ ഹോസ്പിറ്റൽ ഓണററി മാനേജർ എം.ജെ.എഫ്. ലയൺ എബ്രഹം പാലക്കുടിയിൽ, സെക്രട്ടറി ലയൺ ജോർജ്ജുട്ടി എബ്രഹം ആനിത്തോട്ടത്തിൽ, ട്രഷറർ ലയൺ വി.ജെ. ജോസഫ് വാഴയിൽ എന്നിവർ പങ്കെടുത്തു. 

പരിഷ്കരിച്ച സമയക്രമവും പുതിയ സേവനങ്ങളും സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ സഹായിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !