പാലാ: എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് രാവിലെ പത്തിന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിക്കും.സി കെ ശശിധരൻ,തോമസ് ചാഴികാടൻ,ബാബു കെ ജോർജ്,പ്രൊഫ ലോപ്പസ് മാത്യു,എം ടി ജോസഫ്,ഔസേപ്പച്ചൻ തകിടിയേൽ,ബെന്നി മൈലാടൂർ,സജേഷ് ശശി,ഷാജി കടമല,ടോബിൻ കെ അലക്സ്,പ്രശാന്ത് നന്ദകുമാർ എന്നിവർ പ്രസംഗിക്കും.കൺവെൻഷനു ശേഷം എൽ ഡി എഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പാലാ കുരിശുപള്ളി കവലയിൽ പ്രവർത്തനം ആരംഭിക്കും.
0
ശനിയാഴ്ച, മാർച്ച് 21, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.