നിയമസഭാ തിരഞ്ഞെടുപ്പിന് പാലായിൽ NDA പൂർണ്ണ സജ്ജം

നിയമസഭാ തിരഞ്ഞെടുപ്പിന് പാലായിൽ NDA പൂർണ്ണ സജ്ജം

പാലാ ;കേരള നിയമസഭയിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്, ദേശീയ ജനാധിപത്യ സഖ്യം പാലാ നിയോജക മണ്ഡലം, സംഘടനാ പ്രവർത്തനത്തിൽ പൂർണ്ണ സജ്ജമാണെന്നും 217 ബൂത്തുകളിലും ശക്തമായ സഘടനാ അടിത്തറയും കമ്മിറ്റികളും രൂപീകരിച്ചതായി പാലാ നിയോജക മണ്ഡലം ഇൻചാർജും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ്.

മാർച്ച് 20 വൈകിട്ട് പാലായിൽ ബഹുജന റാലിയും പൊതു സമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പൊതുസമ്മേള്ളനം  ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ട്വെൻ്റി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ഉൾപ്പെടെയുള്ള എൻഡിഎ സംസ്ഥാന നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്യും എന്നും ഷോൺ ജോർജ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !