പനയ്ക്കപ്പാലം:_തലമുറ മാറ്റങ്ങൾ മുന്നിൽകണ്ട് ബൃഹത്തായ പദ്ധതികൾ നിയോജകമണ്ഡലത്തിലേക്ക് എത്തിക്കുമെന്ന് എൽഡിഎഫ് പാലാ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാർത്ഥി ജോസ് കെ മാണി.
വികസന ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായ പാലായെ വികസന കുതിപ്പിലേക്ക് എത്തിക്കും.തലപ്പുലം എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ലോപ്പസ് മാത്യു,സജേഷ് ശശി, ബാബു കെ ജോർജ്,ബെ 1ന്നി മൈലാടൂർ, കെ ഷാജ കുമാർ,വി ടി തോമസ്, ബേബി ഉഴുത്തുവാൽ, രാധാകൃഷ്ണൻ പി, സാബു കെ.കെ, വി കെ മോഹനൻ,സുഭാഷ് വലിയ പറമ്പിൽ, അഡ്വ ബിജു ഇളംതുരുത്തി, ബിജോ മാത്യു എന്നിവർ പ്രസംഗിച്ചു.ബൃഹത്തായ പദ്ധതികൾ മണ്ഡലത്തിൽ എത്തിക്കും :ജോസ് കെ മാണി,,
0
തിങ്കളാഴ്ച, മാർച്ച് 23, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.