കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ തിരുവുത്സവം

പാലാ :കടപ്പാട്ടൂർ ഉത്സവം മൂന്നാം ഉത്സവ ദിനമായ ഇന്ന് :9.30 നു ഉത്സവബലി ;5.15 ന് കാഴ്ച ശ്രീബലി ;9 നു വിളക്കിനെഴുന്നെള്ളിപ്പ് തുടങ്ങി ഭക്തി നിർഭരമായ ചടങ്ങുകൾ നടക്കും

രാവിലെ 9.30 മുതൽ ഉത്സവ ബലി ;10.15 മുതൽ തിരുവാതിര .11 മുതൽ ഓട്ടൻതുള്ളൽ ;12.30 മുതൽ കൈകൊട്ടിക്കളി ;1230 ഉത്സവബലി ദർശനം വൈകിട്ട് 5 നു നടതുറക്കൽ ;പ്രസാദഊട്ട് ;5.15 കാഴ്ചശ്രീബലി വൈകിട്ട് 6.45ദീപാരാധന ചുറ്റുവിളക്ക് .ദീപസ്തംഭം .7 മുതൽ തിരുവാതിര ;8 മുതൽ ക്‌ളാസിക്കൽ ഡാൻസ് ;9 നു വിളക്കിനെഴുന്നെള്ളിപ്പ് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !