വാഷിംഗ്ടൺ : ചരിത്രപരമായ പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
അമേരിക്കയുടെ ഊർജ്ജ മേഖലയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് രാജ്യത്തെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല ഉടൻ സ്ഥാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ടെക്സസിലെ ബ്രൗൺസ്‌വില്ലിൽ ഇന്ത്യയുടെ സ്വന്തം റിലയൻസ് ആണ് അമേരിക്കയിലെ ആദ്യത്തെ റിഫൈനറി സ്ഥാപിക്കുന്നത്.കഴിഞ്ഞ 50 വർഷത്തിനിടയിലെ യുഎസിലെ ആദ്യത്തെ പദ്ധതിയാണിത്. ഈ ചരിത്രപരമായ നിക്ഷേപത്തിന് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കും രാജ്യത്തെ മുൻനിര കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിനും പ്രത്യേകമായി നന്ദി അറിയിച്ചു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. 300 ബില്യൺ ഡോളർ ആണ് റിലയൻസ് റിഫൈനറിക്കായി യുഎസിൽ നിക്ഷേപിക്കുന്നത്...






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.