പാലാ വെള്ളപ്പാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രം : ഒന്നാം ദിവസം 2026 മാർച്ച് 27 വെളളി

കോട്ടയം;പാലാ വെള്ളപ്പാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രം ഒന്നാം ദിവസം 2026 മാർച്ച് 27 വെളളി രാവിലെ 6.00㎡ അഷ്ട‌ദ്രവ്യ സഹിതം ഗണപിതഹോമം.

തുടർന്ന് പുരാണപാരായണം മുരളി പാലാ (എല്ലാ ദിവസവും) 8.00 ㎡ ലളിത സഹസ്രനാമ പാരായണം ശ്രീവനദുർഗ്ഗാ മാത്യസമിതി വെള്ളാപ്പാട്, 9.00㎡ നാരായണീയ പാരായണം ശ്രീകൃഷ്‌ണ നാരായണീയ പാരായണ സംഘം ഊരാശാല, 9.30㎡ ഉമാ മഹേശ്വരന്മാർക്ക് കലശാഭിഷേകം 10.30 ഭജൻസ് 12.00㎡ അവതരണം - ശ്രുതിലയ,

പാലാ. തിരുവാതിരകളി 1.00㎡ ഗൗരിശങ്കരം തിരുവാതിര സംഘംകരയോഗം പുലിയന്നൂർ, പ്രസാദഊട്ട് വൈകുന്നേരം 6.00ന് തിരുവാതിരകളി ആനന്ദ തിരുവാതിരസംഘം മുരിക്കുംപുഴ വൈകുന്നേരം 6.30ന് ദീപാരാധന ദീപക്കാഴ്‌ച 6.450തിരുവാതിര കളിയും വീരനാട്യവും ശ്രീദുർഗ്ഗാ തിരുവാതിരസംഘം പോണാട്,

7.30- സെമി ക്ലാസിക്കൽ നൃത്തം ശ്രീ പാർവ്വതി ദേവി & തീർത്ഥ എ. നായർ മുരിക്കുംപുഴ, 7.45-സെമി ക്ലാസിക്കൽ നൃത്തം അമ്യത സന്തോഷ് പുത്തൻപുരയ്ക്കൽ 8.00㎡ സെമി ക്‌ളാസിക്കൽ ഫ്യുഷൻ ,മയിൽ‌പീലി നൃത്ത സന്ധ്യ കടപ്പാട്ടൂർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !