ഇടപാടുകൾ കൈയോടെ പൊക്കും: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പരിശോധനാ സ്‌ക്വാഡുകൾ സജീവം,,

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള പരിശോധനാ സ്‌ക്വാഡുകള്‍ മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്  തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഓരോ മണ്ഡലത്തിലും അഞ്ചു വീതം ഫ്‌ളൈയിംസ് സ്‌ക്വാഡുകളുണ്ടാകും
ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ സ്‌ക്വാഡ് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയും കൈമാറുന്ന വസ്തുക്കള്‍ പിടിച്ചെടുക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുകയും ചെയ്യും.
എല്ലാ നടപടിക്രമങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി കോട്ടയം മണ്ഡലത്തിലെ കഞ്ഞിക്കുഴിയില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !