ഏഴ് സഭകളുടെ സംഗമം ‘നസ്രാണി സമുദായ ഐക്യയോഗം’ പാലാ ബിഷപ്സ് ഹൗസിൽ

പാലാ: മാർ തോമാ ശ്ലീഹായുടെ പൈതൃകവും ഈശോയുടെ അറമായിക് – സുറിയാനി പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഏഴ് സഭകളുടെ സംഗമം, ‘നസ്രാണി സമുദായ ഐക്യയോഗം’ പാലാ ബിഷപ്സ് ഹൗസിൽ വെച്ച് വിജയകരമായി നടന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് വിവിധ സഭാ തലവന്മാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത്.മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, മലങ്കര കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവർ യോഗത്തിൽ മുഖ്യാതിഥികളായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !